¡Sorpréndeme!

കഷ്ണമാക്കി വെച്ച മേശയില്‍ നിന്ന് ചാടിപ്പോകുന്ന വീഡിയോ | Oneindia Malayalam

2019-07-29 356 Dailymotion

chicken peace moving itself from plate
ഭക്ഷണം കഴിക്കാനിരിക്കെ മുന്നില്‍ വെച്ച പ്ലേറ്റില്‍ നിന്നും ചിക്കന്‍ ചാടിപ്പോയാല്‍ എന്താവും അവസ്ഥ? അത്തരമൊരു കാഴ്ച കണ്ട ഞെട്ടലിലാണ് സമൂഹമാധ്യമങ്ങള്‍. കഴിക്കാന്‍ മുന്നില്‍ കൊണ്ടുവച്ച പ്ലേറ്റില്‍ നിന്നും ചിക്കന്‍ ചാടി പോകുന്നതിന്റെ വീഡിയോ ആണ് ഒരേ സമയം കൗതുകവും ഭയവും സമ്മാനിക്കുന്നത്.